¡Sorpréndeme!

Rohit Sharma completes 7000 runs in ODI cricket as an opener | Oneindia Malayalam

2020-01-17 25 Dailymotion

Rohit Sharma completes 7000 runs in ODI cricket as an opener

ഇന്ത്യന്‍ ഓപ്പണര്‍ ഹിറ്റ് മാന്‍ രോഹിത് ശര്‍മ്മയ്ക്ക് മറ്റൊരു നേട്ടം കൂടി. സച്ചിന്‍, ഗാംഗുലി, സേവാഗ് എന്നിവര്‍ക്കൊപ്പം എലൈറ്റ് ലിസ്റ്റിലെത്തിയിരിക്കുകയാണ് രോഹിത്. മൂവര്‍ സംഘത്തിന് ശേഷം ഏകദിനത്തില്‍ ഓപ്പണറായി ഏഴായിരം റണ്‍സ് തികക്കുന്ന താരമായിമാറിയിരിക്കുകയാണ് ഹിറ്റ്മാന്‍